മൂന്ന് ഏക്കറോളം സ്ഥല വ്യാപ്തിയുള്ള സ്കൂൾ പരിസരം നന്നായി ജെെവ വെെവിധ്യത്താൽ സമ്പന്നമാണ്. ചെറിയ രീതിയിലുള്ള ഔഷധ സസ്യ തോട്ടം പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പച്ചക്കറി, വാഴ, കപ്പ ഇവ മാറിമാറി കൃഷിചെയ്തുവരുന്നു. കുട്ടികളിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ സംഘടിപ്പച്ചു വരുന്നു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന കാമ്പെെൻ പ്രാവർത്തികമാക്കി കഴിഞ്ഞു.