ജി.എച്ച്.എസ്. വെറ്റിലപ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25
ദൃശ്യരൂപം
| Home | 2026-27 |
2024-25വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണം ജൂൺ 11ന് നടന്നു.സോഷ്യൽ സയൻസിനെ ക്ലാസ് മുറികളിൽ നിന്ന് വൈവിധ്യാമാർന്ന നവ്യാനുഭവവും, കൂടുതൽ താത്പര്യത്തോടെ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ക്ലബ് രൂപീകരണം നടത്തിയത്.