ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
ജൂൺ 1 പ്രവേശനോത്സവം2026
ജി എച്ച് എസ് വെറ്റിലപ്പാറ സ്കുളിൽ ജൂൺ 1 തിങ്കൾ രാവിലെ 9.30 ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ അതി വിപുലാമായി സ്കുൾ പ്രവേശനോത്സവം നടത്തി.