ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്ന മഹാമാരിയെ തുരത്തണം തുരത്തണം നമ്മൾ എല്ലാവരും ഒന്നിച്ചു നിന്ന് കൊണ്ട് മഹാമാരിയെ തുരത്തണം പുറത്തു പോയാലും പോയില്ലെങ്കിലും കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകുക  ജനങ്ങൾ അധികവും പുറത്തു പോകാതിരിക്കുക ചൈനയിൽ നിന്നും വന്ന കൊറോണ എന്ന ഒരു മഹാമാരി      ലോകം മുഴുവൻ പടർന്നു കയറി . കൊച്ചുകേരളത്തിലെ ജനങ്ങളെ ,നമ്മൾ ഒന്ന് ഓർക്കുക .നമ്മളെല്ലാവരും ഒന്നിച്ചു നിന്നു കൊണ്ട് കൈ കോർത്തിടാം മഹാമാരിയെ തുരത്താം.

സജിത്ത് പി കെ
6 A ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം