ഇതാ വന്നു പുരാതന കാലം കോവിഡ് കാലം പുരാതന കാലം വീട്ടിലും നാട്ടിലും ജാഗ്രത വേണം തൊട്ടതിനും പിടിച്ചതിനും കൈ കഴുകേണം കൂട്ടം കൂടി നിൽക്കുക വേണ്ട മാസ്കും ഗ്ലൗസും ധരിക്കുക വേണം ഭക്ഷണമെല്ലാം പ്രകൃതി വിഭവം ചക്കകുരു വെല്ലാം വയറലായി തട്ടിക്കളയണം കൊവിഡിനെ മാറ്റിയെടുക്കാം നമ്മുടെ നാടിനെ കൊറോണയെ നമുക്ക് അതിജീവിക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത