ജി.എച്ച്.എസ്. പെരകമണ്ണ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2016ൽ തുടങ്ങിയ ജെ.ആർ.സി വിഭാഗത്തിൽ ഹൈസ്കൂൾ തലത്തിൽ 60 പേരാണ് അംഗങ്ങൾ. ഹിന്ദി അധ്യാപികയായ ശ്രീമതി :ശ്രീജ എൻ.ടിക്കാണ് ചുമതല