ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


നാളെ പകലിൻ പ്രതീക്ഷയാം
സൂര്യനെ
കാണുവാൻ കാക്കുന്ന
മർത്ത്യനാം കണ്ണുകൾ
മനസുകൾ കൊണ്ടു നാം
ഒത്തുചേർന്നീടണം
മാറി നിന്നിടണം മേനി മാത്രം.

   ഹിന്ദുവോമുസൽ മനോക്രിസ്ത്യാനോ
അല്ല നാം ! ജീവൻ തുളുമ്പുന്ന പച്ച ദേഹം
ഇല്ല. അനുവദനീയമല്ലെന്നു ത്തരം
അതിജീവനം എന്ന പഞ്ചാക്ഷരി.
   ചിന്തിച്ചു നിൽക്കുവാൻ നേരമില്ല നമുക്കെനി
ഭയമല്ല വേണ്ടത് ജാഗ്രതയാണെന്നും
അതിജീവനമാണത്തിനുത്തതരം
ഒരു മനസാൽ കാക്കേണമിന്നുനാം ഭൂമിയെ...
  
 

അനുനന്ദ. പി
7 ബി ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത