ജി.എച്ച്.എസ്. പട്ടഞ്ചേരി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ


തിരക്കേറിയ നഗരം.
സുന്ദരമായ നാട്
എങ്ങു നോക്കിയാലും നിറയെ ആളുകൾ.
എനിക്കങ്ങ് ഇഷ്ടായി.
സുഖമായ് കഴിയാം ഇവിടെ .എന്നോർത്ത് കൊറോണ എന്ന വൈറസ്
പക്ഷേ,
ഞാനൊന്ന് പടരുമ്പോഴേക്കും...
"ദൈവമേ!
ദേ, എല്ലാവരും വീട്ടിനകത്തു കയറി ഇരിക്കുന്നു പുറത്തിറങ്ങുന്നവരോ? കൈ കഴുകി മാസ്ക് വച്ച് കൊണ്ട് നടക്കുന്നു!
ഇനി ഞാനെന്തു ചെയ്യും?' എങ്ങനെ ഈ നാട്ടിൽ ജീവിക്കും?

-ഒരു കൊറോണ വൈറസിൻ്റെ രോദനം!

 

ANSU.R.PRATHAP
7 A ജി.എച്ച്.എസ്. പട്ടഞ്ചേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത