ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/തകർക്കണം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തകർക്കണം മഹാമാരിയെ


തുരത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം(2)
ജാതിയില്ല മതവുമില്ല കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല വേഷമില്ല ദേശ ഭേദങ്ങളില്ല(2)
അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം തുരത്തണം(2)
തുരത്തണം തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ ഒരുമിച്ചു നിൽക്കണം(2)
ഒരുമിച്ചു നിൽക്കണം ഒരുമിച്ചു നിൽക്കണം

ഷിംനാസ് കെ പി
6 ജി എച്ച് എസ് നീലാഞ്ചരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത