ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയം


നന്മകൾ ചൊല്ലി പഠിപ്പിക്കും............. നന്മതൻ ഗൃഹമാണെൻ വിദ്യാലയം.......
ജാതി,മതഭേദമില്ലാതെ
കുരുന്നുകൾ ഒന്നിക്കും വിദ്യാലയം..........
മാർഗനിർദേശങ്ങൾ പഠനത്തിലൂടെയും......
ചൊല്ലി പഠിപ്പിക്കും അധ്യാപകർ.............
അറിവിന്റെ ലോകത്തിൽ നമ്മളിലേകായ്
തുറന്നിട്ടതെന്നുമെൻ വിദ്യാലയം...........
 

Dhiya.s
4 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത