ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് -19( കൊറോണ ).കൊറോണ എന്ന അതി സൂക്ഷ്മവും അതി സൂക്ഷ്മവും, അപകടകാരിയുമായ ഈ വൈറസ് ലോകത്താകമാനം പടർന്നുപിടിക്കുന്ന സാഹചര്യമാണിത്. ഈ വൈ റസ്സ് മനുഷ്യരെ മാത്രം അല്ല നമ്മുടെ സാമ്പത്തിക സ്‌ഥിതിയെയും വളരെയധികം ബാധിച്ചിരിക്കുന്നു ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത് . ചൈന യിൽ തുടങ്ങി ഇന്ന് ലോകം മുഴുവൻ പടർന്നിരിക്കുന്നു 1000.00 ലധികം മനുഷ്യരാ ണ് ഈ വൈറസ്സിന് ഇരയായത്. ഈ അവസ്ഥ തുടർന്നാൽ മരണം 10, 00000 കവിയും എന്നാണ് റിപ്പോർട്ട്. ദിനം പ്രതി 1000ത്തിലധികം കൊറോണ ബാധിച്ചു മരണം അടയുന്നത്. അമേരിക്ക, ഇറ്റലി, ഗൾഫ്, രാജ്യ ങ്ങളിലാണ് കൂടുതലായി കൊറോണ കണ്ടു വരുന്നത്. ഈ സാഹചര്യ ത്തിൽ തളർന്നു ഇരിക്കുക അല്ല വെല്ലുവിളിക്കുകയാണ് വേണ്ടത്. പ്രളയത്തെയും നിപ യെയും അതിജീവിച്ച നാം ഈ കൊറോണ യെയും അതിജീവിക്കും. ഈ വൈറസ്സിനെ അതിജീവിക്കാനുള്ള ഒരേയൊരു വഴി ശുചിത്വമാ ണ് . ഈ രോഗത്തെ പ്രതിരോധിക്കാൻ നാം ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതായി ഇട്ടിരിക്കുന്നു. സാനിറ്റർ ഉപയോഗിച്ച് ദിവസേനെഉള്ള കൈ കഴുകൽ, യാത്രകൾ ഒഴുവാക്കുക, യാത്രകളിൽ മാസ്ക് ധരിക്കുക, തിളപ്പിച്ച വെള്ളം കുടിക്കുക, ആരോടും അടുത്ത് ഇടപഴകാതെ കുറച്ചു അകലം പാലിക്കുക . പൊതു സ്ഥലങ്ങളിൽ തുപ്പരുത് ചുമയ്ക്കുമ്പോഴുംതുമ്മുമ്പോഴും കർച്ചീഫ്, ടിഷ്യു ഉപയോഗിക്കുക പനിയോ ചുമയോ ഉണ്ടെകിൽ വൈദ്യസഹായം തേടുക. ശുചിത്വം പാലിക്കാം ജീവിതം രക്ഷിക്കാം തളർന്ന ഇരിക്കുകയല്ല പോരാടി ജയിക്കുകയാണ് വേണ്ടത്. നമുക്കൊരുമിച്ചു കൈകോർക്കാം ഈ വൈറ സ്സിനെ ഉൻമൂലനം ചെയ്യാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം