ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ദിനങ്ങൾ

ഇന്ന് ലോകത്തിലെ ദശലക്ഷകണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറി മറിച്ച ഒരു മഹാമാരിയായി മാറിയിരിക്കുകയാണ് കൊറോണ വൈറസ്.മനുഷ്യരെ കാർന്നു തിന്നുന്ന ഈ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ഇതെല്ലാം നമ്മുക്കൊരു ഓർമ്മപ്പെടുത്തലുകളാവാം.വ്യത്തിയോടെ ജീവിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ. മനുഷ്യന് ശുചിത്വത്തോടെയിരിക്കാൻ ഒരു Corona തന്നെ വേണ്ടി വന്നു. നാം എന്നും വൃത്തിയോടെ വീട്ടിലിരുന്നാൽ നമ്മുക്ക് കൊറോണയെ വേരോടെ പിഴുതെറിയാം .' ഞങ്ങൾ ഈ മഹാമാരിയെ ഉറപ്പായും മറികടക്കും എന്ന ഉറച്ച പ്രത്യാശയോടെ നമ്മുക്ക് കഴിയാം. ഈ മഹാമാരിയെ ഒരു പേമാരിയാവാതെ നമ്മുക്ക് തടയാം.നമ്മുക്കായ് പ്രയത്നിക്കുന്നവർക്കായി ഒരു Big Salute .....

നന്ദന സി
9 എ ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം