ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ അനിമേഷൻ മൂവികൾ സ്കൂൾ ഡോക്യൂമെന്ററികൾ തയ്യാറാക്കിയിട്ടുണ്ട് . ചിലവ യൂട്യുബിലും ബ്ലോഗിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്