ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018 ൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധ ത്തോട്ടം നിർമിച്ചു . കൂടാതെ പച്ചക്കറി തോട്ടവും പൂന്തോട്ട നിർമാണവും നടത്തി .

സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറി വിളവെടുപ്പ് .JPG

2019 ൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓർമ്മ മരം പദ്ധതി ആരംഭിച്ചു . പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയകുമാർ മരത്തൈ വിതരണം ഉദഘാടനം ചെയ്തു