ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം
(ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നമ്മുടെ ശുചിത്വം
വീടും പൊതു സ്ഥലങ്ങളും വൃത്തിയാക്കുക. വൃത്തിയാക്കിയില്ലെങ്കിൽ മാരകമായ അസുഖം വരാൻ സാധ്യത ഉണ്ട് .ഇപ്പോൾ എല്ലാ ജനങ്ങളും വളരെ വലിയ അസുഖം നേരിടുകയാണ് ആ അസുഖമാണ് കൊറോണ .എല്ലാ ജനങ്ങളും ഈ വൈറസിന് എതിരെ പോരാടുകയാണ് .ഈ രോഗം വരാതിരിക്കാൻ സോപ്പോ ഹാൻ വാഷോ കൊണ്ട് കൈ കഴുകുക എന്ന് പറയുന്നു. പ്രതിരോധം ആണ് വലിയ മരുന്ന് . കൈ മാത്രം കഴുകിയാൽ പോര ചൂടുവെള്ളവും കുടിക്കണം .ഈ അസുഖം ഒഴുവാക്കണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾ എല്ലാം ചെയ്യണം .വൈറസിനെ എതിർക്കണം .
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം