ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ഒത്തൊരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമിക്കാം



ഒത്തുചേരാം ഒന്നിച്ചു കൂടാം
ശുചിത്വ സുന്ദരനാടിനു വേണ്ടി
നമ്മുടെ വീട്ടിലെ മാലിന്യ-
ങ്ങൾ
തൊടികളിൽ വലിച്ചെറിയാതെ
സുരക്ഷിതമായി നിർവീര്യമാക്കാം
പ്രകൃതി നമ്മുടെ വരദാനം
കാത്തു സൂക്ഷിക്ക നാം
പുഴയായ പുഴയെല്ലാം മലിനമാക്കാതെ
കാത്തു സൂക്ഷിക്ക നാം
ജലം നമ്മുക്ക് ജീവാമൃതം
ഒത്തുചേരാം ഒന്നിച്ചുകൂടാം
ശുചിത്വ സുന്ദര നടിനു വേണ്ടി.
            
       

നിരഞ്ജന പി
1 ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത