ജി. എച്ച്. എസ്. കാപ്പിൽകാരാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം പറയരുത് നാമാരും
പ്രവൃത്തിയിൽ വരുത്തണം
കൃത്യമായി ദിനചര്യ വളർത്തണം
വ്യക്തി ശുചിത്വം രൂപപ്പെടുത്തണം
വീടും തൊടിയും
തൂത്തു തുടയ്ക്കണം
ചെടിയും മരങ്ങളും
 വെച്ചു പിടിപ്പിക്കണം
കൊച്ചു ജലാശയങ്ങളെ
തട്ടിയുണർത്തണം
പാടുന്ന പാട്ടിന്റെ
 ഈണമായി മാറണം
ശ്വസിക്കുന്ന വായുവിൻ
ശുദ്ധിയായി മാറണം
ശ്രീയായി മാറണം
ചുറ്റും സമൂഹത്തിനു
മാതൃകയാവണം
 

അളകനന്ദ P
9 A ജി.എച്ച്.എസ്. കാപ്പിൽ കാരാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത