കോറോണയാണിപ്പോൾ കോറോണയാ ണിപ്പോൾ
ലോകത്തിൻ കൊടുംഭീകരൻ
ലോകം വിറപ്പിച്ചു കൊണ്ടവൻ
കാട്ടുതീയായ് പടരുന്നു
സംസ്ക്കാര സമ്പന്നനാം മാനവ രൊക്കെയും
വിധിയെ പകച്ചീടുമ്പോൾ
അലസമായി പാടി നടന്നീടുന്നു
ഇവൻ ലോകത്തിൻ ഭീഷണിയായ്
ഹസ്തദാനത്തിൽ പകരുമീ കീടാണു
ഭാരത സംസ്ക്കാരത്തിൻ നമസ്തേ മതി.
$