പുക കുറന്നതായി മരം, ഓക്സിജൻ ധാരാളമായെന്നു വായു, വിഷം ഒഴുകുന്നില്ലെന്ന് വെള്ളം, പുതു ജീവനെന്ന് മണ്ണ്, ചിരിച്ചു കൊണ്ടങ്ങനെ പ്രകൃതി... ആശങ്ക യോടെ മനുഷ്യനും.. മനുഷ്യന്റെ മറുപടി ഇതായിരുന്നു..... "ഒരു കാലവും ഒരുപാട് കാലത്തേക്ക് ഇല്ല ഈ സമയവും കടന്ന് പോകും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത