English Login
ജീവിതമാണ്... പരീക്ഷിക്കപ്പെടും.. പരാജയപ്പെടും.. പിന്തള്ളപ്പെടും.. മനുഷ്യനാണ്... അതി ജീവിക്കണം.. വിജയിക്കണം.. കുതിച്ചു ഉയരണം.. ആരോഗ്യ മുള്ളൊരു മനുഷ്യനാം നമ്മൾ തുടച്ചു നീകുമീ രോ - ഗങ്ങളെ. ' ശുചിത്വ' മെന്നൊ- രു മുദ്ര കൊണ്ട്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത