ജി.എച്ച്.എസ്. കരിപ്പോൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുജിത്വം നമുക്കോ നമ്മുടെ വസ്ത്രത്തിനോ ആയ പോരാ നമ്മുക്കും നമ്മുടെ വസ്ത്രത്തിനും നമ്മുടെ ചുറ്റുപാടും നമ്മുടെ ലോകം തന്നെ ശുജിയായിരിക്കണം endhellam cheyydh നമ്മുടെ രോഗപ്രതിരോധശേഷി എത്ര വർധിച്ചാലും നമ്മളും നമ്മുടെ ചുറ്റുപാടും ശുചിയാല്ലെഗിൽ എത്ര രോഗപ്രതിരോധശേഷിയുടെന്ന പറഞ്ഞിട്ട് കാര്യമില്ല വൃത്തിയില്ലെക്കിൽ ആ വഴി നമ്മുക്ക് കുറെ അധികം രോഗങ്ങൾ വരാൻ സാധ്യധയുണ്ട് ശുചിത്വം നമ്മുക്കും നമ്മുടെ നാടിനും ഉണ്ടായിരുന്നെങ്കിൽ കുറെ അധികം രോഗങ്ങൾ നമ്മളെ പിടിക്കൂടുമായിരുന്നില്ല ഓരോ രോഗങ്ങളേയും നമ്മൾ തന്നെയാണ് വിളിച്ചുവരുത്തുന്നത് വീട്ടിൽ നിന്നും വലിയ വലിയ ബിൽഡിഗിൽ നിന്നും മാലിന്യങ്ങൾ റോഡിലേക്കും പുഴകളിലെക്കും തള്ളി നാടിനെ നമ്മുടെ പരിസരങ്ങളെ വൃത്തിഹീനമാക്കുന്നു പിന്നെ വ്യക്‌തി ശുചിത്വവും അത്യാവശ്യമാണ് സ്വയം വൃത്തിയില്ലാതെ കുളിക്കാതെയും ഇട്ട വസ്ത്രം തന്നെ കഴുകാതെ വീടും ഇട്ട് നടക്കുന്നവർ ഉണ്ടാകാം അങ്ങനെ ഒരിക്കലും ചെയ്യരുത് എപ്പോഴും വൃത്തിയായിരിക്കണം നമ്മുടെ അശ്രദ്ധ മൂലം നമ്മുക്ക് വലിയ നഷ്ട്ടമാണ് സംഭവിക്കാൻ പോകുന്നത് നമ്മുടെ മരണം വരെ സംഭവിച്ചേക്കാം അത് അടുത്ത തലമുറയെ ബാധിച്ചേക്കാം രോഗപ്രതിരോധശേഷിയിലെ ഒരു ഭാഗമാണ് ശുചിത്വം ശുചിത്വമുdekil തന്നെ നമ്മുക്ക് ഒരു വിധ രോഗങ്ങളിൽ നിന്ന് രക്ഷപെടാം അതിന് നമ്മുക്ക് ഏറ്റവും അത്യാവശ്യമാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരാൾ പാലിച്ചാൽ നടക്കില്ല എല്ലാവരും ശുചിത്വം പാലിക്കണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം