ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/ പ്രതിരോധിചിടാം

പ്രതിരോധിചിടാം

കൈകളെന്നും കഴുകേ ണം
 വൃത്തിയായിരിക്കണം
 പരിസരമെല്ലാം എപ്പോഴും
 ശുചിയാക്കിവെക്കണം
 സമൂഹത്തോട് ചേരണം
 ഒത്തൊരുമ്മകാക്കണം
 സാമൂഹ്യ കലഹം തീർക്കണം
 ഒന്നായി പ്രതിരോധിചിടാം
 രോഗങ്ങളെ തുരത്തിടാം

ഖദീജ സഫ
I ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത