ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/വ്യാധി (കൊറോണ) എന്ന ആധി

Schoolwiki സംരംഭത്തിൽ നിന്ന്
വ്യാധി (കൊറോണ) എന്ന ആധി

കോറോണയെന്നൊരു വ്യാധിപടർന്നു വ്യാധിയെ തുരത്താൻ ആധി വളർന്നു വ്യാധിയെതുരത്തുവതെങ്ങനെയെന്ന്
പലവുരു ഞങ്ങൾ ചിന്തിച്ചപ്പോൾ പലരും പറഞ്ഞൊരുപായം കിട്ടി
വീട്ടിൽ തന്നെ കഴിഞ്ഞീടേണം
നിശ്ചിത അകലം പാലിക്കണം കൈയും മുഖവും ശുചിയാക്കേണം
വ്യക്തി ശുചിത്വം പാലിക്കണം പോഷകാഹാരം കഴിച്ചീടേണം ആരോഗ്യം തൻ പ്രതിരോധം
 പ്രളയം വന്നു നിപ്പ വന്നു
അതിനെ ഞങ്ങൾ അതിജീവിച്ചു കോറോണ എന്നൊരു
 ഈ മാരിയേയും
ഒറ്റക്കെട്ടായി പ്രതിരോധിക്കും

അമ്ന
IV ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത