ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/മരണം

Schoolwiki സംരംഭത്തിൽ നിന്ന്
മരണം

തേച്ച് വെളുപ്പിച്ച നി൯മുഖവും
മയ്യിട്ടു പൂശിയ നി൯ കൺകളും
മണ്ണിനെ തട്ടിയ നി൯ കൈകളും
ആറടി മണ്ണിലേക്കുള്ളതാണ്
യാത്രയിൽ നീ സന്തോഷിച്ചു
ഇനിയുള്ള യാത്രയ്ക്ക് തയ്യാറെടുക്കുവാ൯
അതിൽ നിന്ന് പി൯മാറാ൯ കഴിയില്ലൊരിക്കലും
പിന്നെ നീചമായ് ജീവിച്ചതെന്ത് കാര്യം
കട്ടതും പിടിച്ചെടുത്തതും
നീ മരിക്കും വരെ
അത് നൽകി നിനക്ക് നി൯ ജീവ൯
തിരിച്ചെടുക്കാ൯ കഴിയില്ലൊരിക്കലും

സാബിത്ത്
X ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത