ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

കരുതൽ വേണം ഇന്നേക്ക്.
കരുതൽ വേണം തലമുറയ്ക്ക്.
കരുതലോടെ മുന്നേറാം
കരുതൽ വേണം നാളേക്ക്.

വീടിന് അകത്ത് ശുചിയാക്കാം.
പൊടിയും ചെളിയും ആകറ്റീടാം
വീടിന് പുറത്ത് ശുചിയാക്കാം.
നമ്മുക്ക് രോഗങ്ങളെ ആകറ്റീടാം.

നമ്മുക്ക് കൈകൾ ശുചിയാക്കാം.
നമ്മുക്ക് മുഖവും ശുചിയാക്കാം.
നമ്മുക്ക് ശരീരം ശുചിയാക്കാം.
നമ്മുക്ക് നമ്മളെ ശുചിയാക്കാം.

രചന :അമേയ എസ് രാഘവ്. നാലാം തരം

അമേയ എസ് രാഘവ്.
IV ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത