മിപതിയെ മയങ്ങുന്നു!
കര കവിഞ്ഞൊഴുകിയ നദികളും,
കാരങ്ങളുയർത്തുവാൻ ആവാതെ തേങ്ങുന്നു!
വരച്ചുവെച്ചപോൽ കൃഷിയിടങ്ങളും.
വരവ് പോയ് ചിലവ് മാത്രമായ്!
മറന്നുപോയി നാം പല യിടങ്ങളും...
മുറിഞ്ഞുപോയ ബന്ധങ്ങളും സ്നേഹവും.
കരംക്രാഹിക്കലും സ്നേഹാലിംഗനങ്ങളും.
കറകാലിഞ്ഞൊരാനിറഞ്ഞ ഹൃത്തടം!
കരിച്ചു ഞമ്മളെ പഴയ ഓർമകൾ, പിന്നെ
കാരിയെഴുതി നാം മുഖവുമപ്പാടെ...