ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/ഐകമത്യം മഹാബലം

Schoolwiki സംരംഭത്തിൽ നിന്ന്
ഐകമത്യം മഹാബലം

ഒരു ദിവസം പ്രാവുകൾ കൂട്ടമായി അരി തിന്നുകയായിരിന്നു വേട്ടക്കാരൻ പ്രാവുകൾക്ക് നേരെ വലവീശി എല്ലാവരും അതിനുള്ളിൽ അകപ്പെട്ടു എല്ലാവരും കരയാൻ തുടങ്ങി അപ്പോൾ ഒരു പ്രാവ് പറഞ്ഞു ആപത്ത് ഘട്ടത്തിൽ കരയുക അല്ല വേണ്ടത് ഒറ്റകെട്ടായി നിന്ന് പോരാടണം എല്ലാ പ്രാവുകളും ചിറകടിച്ച് പറന്നു അവർ വലയിൽ നിന്നും രക്ഷപ്പെട്ടു പ്രാവ് പറഞ്ഞു എല്ലാവരും ഒരുമിച്ചു നിന്നാൽ എല്ലാം പ്രയാസങ്ങളും നേരിടാം

NABEESATHUL AFFEFA
IA ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം