ജി.എച്ച്.എസ്. എസ്. ബേകൂർ/അക്ഷരവൃക്ഷം/ എന്റെ ടീച്ചറമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ടീച്ചറമ്മ
 
ഞങ്ങളുടെ നഴ്‌സറി ക്ലാസ്സിലുണ്ട്

അക്ഷരം ചൊല്ലിത്തരുന്നോരമ്മ
അറിവ് പകർന്നു തരുന്നൊരമ്മ
അമ്മയെപ്പോലൊരു ടീച്ചറമ്മ !
ഉണ്ണികൾ ഞങ്ങൾക്ക് നല്ല നല്ല
പാട്ടുകൾ പാടിതരുന്നൊരമ്മ
മുത്തശ്ശിയെപ്പോലെയെന്നും മെന്നു
കഥകൾ പറഞ്ഞിടും ടീച്ചറമ്മ
ഈചെയ്യും പൂച്ചയും കഞ്ഞിവെച്ച
കഥ പറഞ്ഞിടുമെന് ടീച്ചറമ്മ
ആമ കുരങ്ങനും കളിച്ച
കഥ പറഞ്ഞിടുമെന് 'അമ്മ
ഞങ്ങളുടെ നഴ്സ്സറി ക്ലാസ്സിലുണ്ട്
അക്ഷരം ചൊല്ലിത്തരുന്നോരമ്മ
അറിവ് പകർത്തിതരുന്നൊരമ്മ
അമ്മയെപ്പോലൊരു ടീച്ചറമ്മ!

Mohammed Ijaz
8 B ജി.എച്ച്.എസ്. എസ്. ബേകൂർ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത