ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം ഈ കൊറോണയെ

തടുക്കണം തടുക്കണം കൊറോണയെ
വരാനിരിക്കുമാപത്തുകളോരോന്നും ചെറുക്കണം ജനങ്ങളെ
ഭയചകിതരാകാതെ,
മുന്നേറണം നാം .............. മുന്നേറണം നാം
ആരോഗ്യ നിർദേ്ദശങ്ങളോരോന്നും
അക്ഷരാ‍‍ർത്ഥം ശ്രവിക്കേണം
തളരാതെ നാം മുന്നേറണം.........
വ്യാപനച്ചങ്ങല തകർക്കേണം........
വിപത്തുകളോരോന്നും കടന്നുവരുമ്പോഴും
സധൈര്യം നമുക്ക് മുന്നേറിടാം
അതിജീവനം അതേയുളളൂ മാർഗമായ്
തടുത്തിടാം തടുത്തിടാം കൊറോണയെ
വരാനിരിക്കുമാപത്തുകളോരോന്നായ് ചെറുത്തിടാം........

ശിവനന്ദന വി
7 A ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ, ബന്തടുക്ക
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത