ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

        
ശുചിത്വശീലം പാലിക്കേണം
രോഗങ്ങൾ അകറ്റീടാൻ
കൈയും മുഖവും നന്നായ് കഴുകാം
രോഗാണുക്കൾ നശിച്ചീടാൻ
എന്നും ശുചിയായ് ഇരുന്നെന്നാൽ
ആരോഗ്യം നാം നേടീടും
വീടും തൊടിയും ശുചിയാക്കാം
നാടിൻ നല്ലൊരു നാളേയ്ക്കായ്
   

ആര്യ.സി.ടി
1 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത