ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്നൊരു മഹാമാരിയെ ചെറുത്തുതോൽപ്പിക്കാം
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തി
കോവിഡ് 19 രോഗത്തെ തുടച്ചുമാറ്റിടാം
പോലീസ് മാമൻ മാരുടെ വാക്കുകൾ പാലിച്ചിടാം
ആരോഗ്യവകുപ്പിന് നിർദേശങ്ങൾ ശീലിച്ചിടാം
കൊഴിഞ്ഞു പോവാതിരിക്കാനായി അകന്നു നിന്നിടാം
കൈകൾ കഴുകാം മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വം ഉറപ്പു വരുത്താം
കൊറോണ എന്നൊരു -മഹാ വ്യാധി യെ അകറ്റി നിർത്തിടാം

നിതാ ഫാത്തിമ M
4 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത