ചങ്ങല പൊട്ടിക്കണം കൂട്ടരെ കൊറോണ എന്ന ചങ്ങല പൊട്ടിക്കണം കൂട്ടരെ കണ്ണികൾ പൊട്ടിക്കുവാനായ് നമ്മൾ നിയമങ്ങൾ പാലിക്കേണം വീടിനുള്ളിൽ കഴിയാം ആഗ്രഹത്തിനെല്ലാം തൽക്കാലം വിടനൽകാം നല്ലൊരു നാളേക്കായ് നന്മയുള്ള കേരളത്തിൻ മക്കളാകാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത