Login (English) Help
Google Translation
ലോകമെങ്ങും നിശബ്‍ദമായി... ജനങ്ങളെല്ലാം ഭീതിയിലായി... ആർഭാടമെല്ലാം ഒഴിഞ്ഞുമാറി... മലിനീകരണം ഇല്ലാതായി.. ജനങ്ങളെല്ലാം തുല്യരായി... ശുചിത്വം കൊണ്ട് പ്രതിരോധിക്കാം... നമുക്ക് ഒന്നായി മുന്നേറാം...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത