ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ..

കൊറോണ ഇത് കൊറോണ
കോവിഡ് 19 എന്ന കൊറോണ
ലോകത്തെല്ലാം കൊറോണ
വുഹാനിൽ നിന്നും വന്ന കൊറോണ
കൊറോണ കൊണ്ട് ലോക്ക് ഡൗണാ
ജില്ലകളെല്ലാം ഹോട്സ്പോട്ടാ
എല്ലാവരും വീട്ടിലാ
കൊറോണ ഇത് കൊറോണ
കോവിഡ് 19 എന്ന കൊറോണ

                                                                      

അക്ഷര പ്രദീപ്‌
2A ജി.എച്ച്.എസ്.വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത