ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


                                                              
    1. നമ്മൾ വീട‍ും പരിസരവ‍ും വ്യത്തിയായി സ‍ൂക്ഷിക്ക‍ുക.
    2. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പ‍ുറത്ത് പോക‍ുക . പ‍ുറത്ത് പോക‍ുമ്പോൾ നിർബന്ധമായ‍‍ും മാസ്‍ക് ധരിക്ക‍ുക,അല്ലങ്കിൽ പ‍ുറത്ത് പോക‍ുന്നത് ഒഴിവാക്ക‍ുക.
    3. വീട്ടിലേക്ക് കയറ‍ുമ്പോൾ കൈയ‍ും കാല‍ും മ‍ുഖവ‍ും സോപ്പ് ഉപയോഗിച്ച് കഴ‍ുക‍ുകയ‍ും, ച‍ുമ ത‍ുമ്മൽ എന്നിവ ഉണ്ടെങ്കിൽ മ‍ൂക്ക‍ും വായ‍ും ത‍ൂവാല കൊണ്ട് മറയ്‍ക്ക‍ുക.
    4. മ‍ൂക്ക‍ില‍ും വായയില‍ും കൈകൊണ്ട് തൊടാതിരിക്ക‍ുക.
    5. നാട്ടിൽ വര‍ുന്ന പ്രവാസികൾ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്ക‍ുക.
              

ഫാത്തമ ഫസ്‍ന.കെ
5സി ജി.എച്ച്.എസ്.വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം