ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി 40 കുട്ടികളെ തിരഞ്ഞെടുത്തു.രാജലക്ഷ്മി,ശ്രീദർശ് എന്നീ കുട്ടികളാണ് 2022- 25 ബാച്ചിന് നേതൃത്വം കൊടുക്കുന്നത്. രണ്ടു കുട്ടികൾ ടി സി വാങ്ങി.നിലവിൽ 38 കുട്ടികളാണ് ബാച്ചിലുളളത്. എട്ടു കുട്ടികൾ ജി എച്ച് എസ് എസ് മാതമംഗലത്തു വെച്ചു നടന്ന ഉപജില്ലാക്യാമ്പിൽപങ്കെടുത്തിട്ടുണ്ട്,