ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ് : എങ്ങനെ പ്രതിരോധിക്കാം?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് : എങ്ങനെ പ്രതിരോധിക്കാം?

ലോകത്തെല്ലായിടത്തും പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ തടയാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും?

മാസ്ക് ധരിക്കുക.കൈ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തു പോകാതിരിക്കുക.കൂട്ടം കൂടി നിൽക്കരുത് വീടിനു പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക.കൈ വൃത്തിയായി കഴുകുക.വീട്ടിലേക്ക് വന്നാൽ കുളിക്കുക.ഡ്രസ്സ് കഴുകുക. കൊറോണാ വൈറസിനെ ഒറ്റക്കെട്ടായി നേരിടാം കൂട്ടുകാരേ


സഹന ഇ
5 D ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം