ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ഒരു കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

ഇതാ വന്നു
പുരാതന കാലം

കോവിഡ് കാലം
പുരാതന കാലം
 
വീട്ടിലും നാട്ടിലും
ജാഗ്രത വേണം

തൊട്ടതിനും പിടിച്ചതിനും
കൈ കഴുകേണം

കൂട്ടം കൂടി
നിൽക്കുക വേണ്ട

മാസ്കും ഗ്ലൗസും
ധരിക്കുക വേണം

ഭക്ഷണമെല്ലാം
പ്രകൃതി വിഭവം

ചക്കകുരു വെല്ലാം
വയറലായി

തട്ടിക്കളയണം കൊവിഡിനെ

മാറ്റിയെടുക്കാം
നമ്മുടെ നാടിനെ

കൊറോണയെ നമുക്ക്
അതിജീവിക്കാം


 

മഅറൂഫ
6 എ ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത