ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/"രോഗ പ്രതിരോധം"

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

സിഹം താടി വടിക്കാൻ ഇറങ്ങിയതായിരുന്നു ബാർബർ ഷോപ്പിൽ നീണ്ട വരി മീശ വെട്ടാൻ വന്ന പൂച്ചയും കൊമ്പ് മുറിക്കാൻ വന്ന കലമാനും എല്ലാരും മുന്നിൽ തന്നെ ഉണ്ട് അതിനിടയിൽ വെളള പെയിൻറടിക്കാൻ വന്ന സീബ്രയെ പറഞ്ഞയച്ചു എല്ലാവരുടെയും മാസ്ക്കിന്ന് ദുർഗന്ധം വമിച്ച് കൊണ്ടിരിക്കുന്ന ശരീരം പരിമിതപ്പെടുത്തണമത്രേ മാനിന്റെ ഭാര്യക്ക് പരാതി പൂച്ചയുടെ മക്കൾക്ക് കുശുമ്പ് നാട്ടിലെങ്ങും രോധനം രോഗം രൂദ്രം പ്രതിരോധം രൂക്ഷം ധൂർത്തിന് മോക്ഷം പരിഹാസ ക്ഷാമം പരിസ്ഥിതി ക്ഷേമം പട്ടിണി മെച്ചം പരിവട്ടം മിച്ചം കാടിന്റെ കുറ്റം പ്രയാസം ഏറ്റം പ്രതിഫലം പറ്റാം

      "നാളെ"

കുറ്റമറ്റതാക്കാം

 സിംഹരാജൻ പറഞ്ഞ് നിർത്തി

താടി ഇട തൂർന്നാലും കാട്ടിലെ വിടവ് തീരട്ടെ അതും പറഞ്ഞ് താടിയും വെട്ടാതെ അദ്ദേഹം നടന്നകന്നു

സുൽഫത്ത് ഫർഹാന പി
8 B ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ