ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ തുരത്താം നമുക്കീ ജീവനാശിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം നമുക്കീ ജീവനാശിയെ


തുരത്തിടാം തുരത്തിടാം
നമുക്കീ കൊറോണയെ
കൈകോർത്തൊരുമിക്കാം
കൊറോണയെ തുരത്തിടാം
സർക്കാരിനോടൊപ്പം ചേരാം

നമുക്കീ ജീവനാശിയെ തുരത്തിടാം
ഇടയ്ക്കിടെ കൈകൾ കഴുകിടാം
കൊറോണയെ തടയാം
 

ഗൗരി കൃഷ്ണ
7 എഫ് , ജീ എച്ച് എസ് എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത