ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/വ്യക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
 വ്യക്ഷം    

തണലു തരുന്നു
പഴങ്ങൾ തരുന്നു
ജീവവായു തരുന്നു
വെട്ടിമുറിക്കരുതേ ഈ തണലിനെ
ജീവവായു തരുന്ന പുണ്യവൃക്ഷത്തെ
ഒരു തൈ നടുമ്പോൾ
ഒരു ജീവൻ രക്ഷിച്ചതു പോലെ
എത്രയെത്ര ആവശ്യങ്ങൾക്കായി
മരം മുറിച്ചു മാറ്റപ്പെടുന്നു
അനുവദിക്കരുതേ
ഈ ക്രൂര പ്രവർത്തിയെ
തടയും ഞങ്ങൾ ഒറ്റക്കെട്ടായി
വരും തലമുറയ്ക്ക് വേണ്ടിയും ....
 

ആദിത്യ.എസ്
5c ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത