കോവിഡ് എന്ന വൈറസിനെ
തുടച്ചു മാറ്റാൻ നമ്മുക്ക് ശുചിത്വം പാലിക്കാം....
ശരീരം വൃത്തിയായി സൂക്ഷിക്കുക.
അകലം പാലിക്കുക
ആൾക്കൂട്ടം ഒഴുവാക്കുക
ഇടക്കിടെ സോപ്പിട്ട് കൈ കഴുകുക
ഈശ്വര ചിന്ത
ഉപയോഗിക്കാം മുഖാവരണം
ഊഷ്മളമാക്കാം കുടുംബ ബന്ധങ്ങൾ
ഋഷിവര്യർമാരെ പോലെ ധ്യാനം ചെയ്യാം
എപ്പോഴും ശുചിത്വം പാലിക്കാം
ഏർപ്പെടാം കൃഷിയിൽ
ഐക്യത്തോടെ പെരുമാറാം
ഒഴുവാക്കാം യാത്രകൾ
ഓടിച്ചിടാം കൊറോണയെ
ഔഷധങ്ങൾ പ്രതിരോധത്തിന്
ആരോഗ്യത്തോടെ ജീവിക്കാം