പോരാടാം പോരാടാം
നമ്മുക്കൊന്നിച്ച്
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
ജാഗ്രതയാണാവശ്യം
മാസ്ക് ധരിച്ച് പൊതു സ്ഥലങ്ങളിൽ പോകേണം
കൈകഴുകാം കൈകഴുകാം ഇടയ്ക്കിടെ കൈകഴുകാം
പൊതു സ്ഥലങ്ങളിൽ അകന്നു നിൽക്കും
ആരോഗ്യത്തിനത് നന്നല്ല
വീട്ടിലിരിക്കാം വീട്ടിലിരിക്കാം ആരോഗ്യത്തിനായി വീട്ടിലിരിക്കാം
ഭയമല്ല ആവശ്യം
ജാഗ്രതയാണ് ആവശ്യം
കൈകോർക്കാം കൈകോർക്കാം
നല്ലൊരു നാളേയ്ക്കായി
പ്രാർത്ഥിക്കാം.