ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
കൊറോണ എന്നൊരു രോഗം വന്നു ജീവനെടുക്കാൻ വന്നൊരു രോഗം വ്യക്തിശുചിത്വം പാലിക്കേണം പൊതുവഴിയിൽ തുമ്മരുതിപ്പോൾ ധരിക്കാം മാസ്ക്കുകൾ പുറത്തിറങ്ങുമ്പോൾ കഴുകാം കൈകൾ വീട്ടിലേക്ക് വന്നാൽ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത