ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

 പരക്കെ പ്പരക്കുന്ന വൈറസ്സ് ചുറ്റും
വരാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കു ശുചിത്വം വരിക്കാം
നമുക്കിന്ന് വീട്ടിൽ സുഹൃത്തെ.
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറത്തേക്ക് പോകേണ്ട മൊബൈൽ തുറന്നാൽ
പുറം ലോകമെല്ലാമതിൽ കണ്ടിരിക്കാം
മറക്കരുത് കൈ വൃത്തിയാക്കീടുവാനും
തൊടേണ്ട മുഖം, മൂക്കും കണ്ണും രണ്ടും
മടിക്കാതെയീ മട്ടും സൂക്ഷിക്കേണം
തെല്ലിട ക്കാകിലും നീ പുറത്തേക്ക് പോയാൽ.

മുഹമ്മദ് ഇംദാദ്
3A ജി എച്ച് എസ് എസ് ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത