ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
മനുഷ്യരെ തേടിയെത്തിയ അതിഭീകരമായൊരു വൈറസ് ജനങ്ങളുടെ ജീവനു ഭീഷണിയായൊരു വൈറസ് കത്തിജ്വലിക്കുന്ന തീക്കനൽ പോലെ വെന്തുരുകുന്നു ലോകം മുഴുവൻ തുരത്തും ഞങ്ങൾ കോവിഡിനെ തുരത്തും ഞങ്ങൾ മഹാമാരിയെ ലോകം മുഴുവൻ ഒന്നിച്ചാൽ അതിജീവിയ്ക്കാം നമുക്കീ മഹാമാരിയെ.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത