ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/മഞ്ഞ്/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കോ വിഡ് പടരുന്നു പാരിലാകെ
നേരിടാം നമുക്കും ജാഗ്രതയാൽ
സാമൂഹ്യ വിപത്തായ് മാറിടാതെ

മനുഷ്യകുലത്തിന്റെ അന്തകൻ
ആകാൻ വിടില്ല ഈ വ്യാധിയെ
കരുതലോടെ തന്നെ മുന്നേറി
ഇനിയും ജയിക്കാം നമുക്ക് മുടങ്ങാതെ തുടരട്ടെ ഈ അതിജീവനം
മനസ്സു കോർത്ത് ഭീതിയകറ്റി അതിജീവിക്കുമീ മഹാമാരിയെ

ശിവന്യഷിജിൽ. എ
4 A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത