Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


SPC UNIT KNC 643 GHSS MAMBRAM

ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിനോടനുബന്ധിച്ചു spc കുട്ടികൾക്ക് പ്രശസ്ത യോഗ ആചര്യനും, NATONAL കോച്ചും ആയ ബിജു കാരായി കേഡറ്റുകൾക്കു യോഗ ക്ലാസ്സ്‌ നൽകി. തുടർന്ന് spc കൂട്ടികളുടെ നേതൃത്വത്തിൽ യോഗ ഡാൻസ് നടത്തി.