ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി

ഭീതി ഏതോ ഒരാളിലായ്‌ ആദ്യം പകർന്നു
ആരോ ഒരാളത് അറിയാതെ നിന്നു
അറിയാതെ അവനോ പരക്കെ പറന്നു
 അറിയുന്നു ലോകം അതൊക്കെ പരന്നു
രാജ്യം കൊടും ജാഗ്രതയോടെ നിരത്തി
രാപകലില്ലാതെ കാവൽ നിറുത്തി
വീട്ടിലിരിക്കല്ലാ നിവർത്തി വേണം
കരുതലായ്‌ നന്മ പരത്തി
 മുൻകരുതൽ വേണം മുന്നിട്ട് ഇറങ്ങണം
 മുമ്പത്തെ പോലെ തന്നെ ആക്കീടണം
മാനിച്ചിടാം നല്ല നാളേക്ക് വേണ്ടി നാം
 ആരോഗ്യ പാലകാരുടെ മാർഗനിർദ്ദേശങ്ങ
 ഓർമകൾ പതിയെ തൊട്ടുണർത്തി
പഴയ കാലം വീണ്ടും കൂട്ടൊരുക്കി
ഒന്നായി ഒരു വീട്ടിൽ ഉണ്ണുന്നു
പലരും മഹാമാരിയേ വെല്ലുന്നു
ഒന്നായി വീണ്ടും എങ്കിലും പലരും അലഞ്ഞു നടക്കുന്നു
എന്തന്നറിയാത മാട്ടിലായ്‌ ഇന്നും ഒന്നോർത്ത് കൊള്ളുക
നിൻ നന്മക്ക് വേണ്ടിയാ പറയുന്നതെന്ന് നീ ഓർത്ത് കൊൾക

സന നസ്‍റിൻ
9 ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത