ഭൂലോകമാകെ പടരുന്ന വ്യാധി....
ഭാരത മണ്ണിൽ പരക്കുന്ന വ്യാധി.........
മാനവരാശിക്ക് ആധിയായി വ്യാധി......
ഭീതിയില്ലാതെ ചെറു
ക്കേണ്ട വ്യാധി.....
ഉലകം വിറപ്പിക്കും കോവി ഡെന്ന വ്യാധി......
തടയേണമീ വ്യാധി ഭീതിയി ല്ലാതെ........
തളർന്നിടില്ല നമ്മൾ പരക്കും വൈറസ വ്യാധി യിൽ.......
ഇറങ്ങിടല്ലേ കൂട്ടരെ.....
കറങ്ങിടല്ലേ കൂട്ടരേ......
ചെറുത്തിടെണo നമ്മളീ പരക്കും വൈറസ് ബാ ധയെ......
'അഹം ' എന്ന ഭാവം വെടി ഞ്ഞിടെണo മാനവർ......
ഐക്യബലതാൽ ഉയർത്തണo ഭാവി.......
നേരിടേണo നമ്മളീ കൊറൊണയെയും ശക്തി യാൽ.........
കരങ്ങളും ശരീരവും വൃത്തിയോടെനോക്കിടാo..വരും കാലഘട്ടത്തിനൊരു
പാഠമായി.........
തരണം ചെയ്തിടാo നമ്മുകീ കൊറൊണയെ.....
പരക്കെ പരക്കെ പരക്കാതെ നോക്കാം...
ഒരു നല്ല ഭൂമി......
അതു തന്നെ ലക്ഷ്യം..........